ഗായകനും ജീവകാരുണ്യ പ്രവർത്തകനുമാണ് വിനയചന്ദ്രൻ; കണ്ട് നോക്കാം | Oneindia Malayalam

2021-07-28 104

Current situation of S Vinayachandran Nair
കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി തലസ്ഥാനത്ത് ഭക്ഷണം വിതരണം ചെയ്യുകയാണ് പൂജപ്പുര സ്വദേശി എസ് വിനയചന്ദ്രൻ നായർ.ദിവസവും 100 പേർക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വച്ച് വിതരണം ചെയ്യുന്നത്. 25 വർഷത്തോളമായി തലസ്ഥാനത്ത് ജീവകാരുണ്യ പ്രവർത്തകനായും രംഗത്തുണ്ട്. പൂജപ്പുര ആയുർവേദ കോളേജ് സ്വദേശിയാണ് ഇദ്ദേഹം